മലപ്പുറം, ആഗസ്റ്റ് 1: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇനി കേരളത്തിന് ഓര്‍മ്മ മാത്രം. ഇന്നലെ രാത്രി 8.40-ഓടെ മലപ്പുറം കെ. പി. എം ആശുപത്രിയിലായിരുന്നു അന്ത്യം.
കൊടപ്പനക്കല്‍ തറവാടിലെ ഈ ആത്മീയ നേതാവിന്റെ ജീവിതത്തില്‍ എടുത്ത ഓരോനിലപാടുകളും ജാതി മത ഭേദമന്യേ സ്വീകാര്യമായിരുന്നു എന്ന പ്രത്യേകത കേരള സമൂഹത്തിനു തന്നെ ഒരു മാതൃകയാവുകയായിരുന്നു. പ്രവാചക പരമ്പരയിലെ നാല്പതാമത്തെ കണ്ണിയായ തങ്ങള്‍ മുസ്ലിം സമൂഹത്തിനും, കേരളത്തിനും ഒരു തീരാനഷ്ടം തന്നെയാണ്.
ഖബറിലും, പരലോകജീവിതത്തിലും അദ്ദേഹത്തിനു മഅ്ഫിറത്തും, സ്വര്‍ഗ്ഗപ്രവേശനവും നല്കി അള്ളാഹു അദ്ദേഹത്തെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ എന്ന് ഇതോടൊപ്പം പ്രാര്‍ത്ഥിക്കുന്നു.

2 comments:
"പ്രവാചക പരമ്പരയിലെ നാല്പതാമത്തെ കണ്ണിയായ തങ്ങള്‍ മുസ്ലിം സമൂഹത്തിനും, കേരളത്തിനും ഒരു തീരാനഷ്ടം തന്നെയാണ്."
എന്നതിനു പകരം
"പ്രവാചക പരമ്പരയിലെ നാല്പതാമത്തെ കണ്ണിയായ തങ്ങളുടെ വിയോഗം മുസ്ലിം സമൂഹത്തിനും, കേരളത്തിനും ഒരു തീരാനഷ്ടം തന്നെയാണ്."
ഏന്നാണു വേണ്ടത്.
thanks dear for ur great suggession
Post a Comment